തൊഴിൽ അന്വേഷകർക്ക് സന്തോഷവാർത്ത തളിപ്പറമ്പിൽ ബ്ലോക്ക് തല ജോബ് ഫെയർ ഓഗസ്റ്റ് 23 ന്

തൊഴിൽ അന്വേഷകർക്ക് സന്തോഷവാർത്ത  തളിപ്പറമ്പിൽ ബ്ലോക്ക് തല ജോബ് ഫെയർ  ഓഗസ്റ്റ് 23 ന്
Aug 10, 2025 06:35 PM | By Sufaija PP

തളിപ്പറമ്പ് :തൊഴിലന്വേഷകരെ തിരിച്ചറിയുന്നതിനും അർത്ഥവത്തായ തൊഴിലിനായി തയ്യാറാക്കുന്നതിനും വിവിധ തലങ്ങളിൽ തൊഴിൽ മേളകൾ വിവിധ ഏജൻസികളുമായി ചേർന്ന് നടത്തുക വഴി തളിപ്പറമ്പിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കാൻ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മിഷൻ ആണ് “കണക്റ്റിംഗ് തളിപ്പറമ്പ”

ധർമ്മശാല ഗവ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന മെഗാ ജോബ് ഫെയറിൽ 7000 അഭ്യസ്തവിദ്യരാണ് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്തത്.

ഇതിന്റെ തുടർച്ചയായി കേരള നോളജ് മിഷനുമായി ചേർന്ന് തളിപ്പറമ്പ് ബ്ലോക്ക് തല ജോബ് ഫെയർ നടത്തുകയാണ്.

തീയതി - ആഗസ്ത് 23, ശനിയാഴ്ച്ച

രജിസ്ട്രേഷൻ - രാവിലെ 9 മണി

സ്ഥലം - തളിപ്പറമ്പ് ആർട്ട്സ് & സയൻസ് കോളേജ്, കാഞ്ഞിരങ്ങാട്

കൂടുതൽ വിവരങ്ങൾക്ക് തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്ഥിതി ചെയ്യുന്ന ജോബ് സ്റ്റേഷനിൽ ബന്ധപ്പെടുക.

നിലവിൽ 25 കമ്പനികളാണ് പങ്കെടുക്കുന്നത്. തുടർച്ചയായ തൊഴിൽ മേളകളും , ജോബ് ഡ്രൈവുകളും വഴി പരമാവധിയാളുകൾക്ക് തൊഴിൽ നൽകാനാണ് തളിപ്പറമ്പ മണ്ഡലത്തിൽ കണക്റ്റിംഗ് തളിപ്പറമ്പ മിഷനിലൂടെ പരിശ്രമിക്കുന്നത്.

Good news for job seekers Block level job fair in Thaliparambil On August 23

Next TV

Related Stories
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി ദിനം ആഘോഷിച്ചു

Aug 12, 2025 09:25 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി ദിനം ആഘോഷിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി ദിനം...

Read More >>
കണ്ണൂരിൽ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് 10 വയസ്സുകാരി രക്ഷപ്പെട്ടത് തലതാരിഴക്ക്

Aug 12, 2025 09:17 PM

കണ്ണൂരിൽ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് 10 വയസ്സുകാരി രക്ഷപ്പെട്ടത് തലതാരിഴക്ക്

കണ്ണൂരിൽ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് 10 വയസ്സുകാരി രക്ഷപ്പെട്ടത്...

Read More >>
കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം:  കാണാതായത് സഹോദരന്റെ മൃതദേഹം കണ്ടെത്തി

Aug 12, 2025 08:44 PM

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം: കാണാതായത് സഹോദരന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം: കാണാതായത് സഹോദരന്റെ മൃതദേഹം...

Read More >>
നിര്യാതനായി

Aug 12, 2025 07:38 PM

നിര്യാതനായി

നിര്യാതനായി...

Read More >>
നിയമവിരുദ്ധ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല: മുഖ്യമന്ത്രി

Aug 12, 2025 07:35 PM

നിയമവിരുദ്ധ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല: മുഖ്യമന്ത്രി

നിയമവിരുദ്ധ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല:...

Read More >>
നിര്യാതനായി

Aug 12, 2025 06:18 PM

നിര്യാതനായി

നിര്യാതനായി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall